ഒരു ചെറുക്കൻ പെണ്ണ് കാണാൻ പോയി.....പെണ്ണിനേ കണ്ടു ചായ കുടി കഴിഞ്ഞപ്പോൾ ചെറുക്കൻ പെണ്ണിനോട് പേര് ചോദിച്ചു..... ചെറുക്കൻറ ബുദ്ധിശക്തി പരീക്ഷിക്കാൻ വേണ്ടി പെണ്ണ് കയ്യിലിരുന്ന ചായകപ്പ് കമിഴ്ത്തി കാണിച്ചു.... ബുദ്ധിമാനായ ചെറുക്കന് പെണ്ണിൻറ പേരു മനസ്സിലായി........ എങ്കിൽ എന്തായിരിക്കും പെണ്ണിൻറ പേര്..... ഒരു ദിവസം സമയം തരുന്നു...ശരിയായി ഉത്തരം നൽകുന്നവർക്ക് സമ്മാനം ഉണ്ട്....ഒരാൾക്ക് എത്ര ഉത്തരവും പറയാം.....
Answers
Answered by
1
poojya
pooja
rani
poojyam
pooja
rani
poojyam
Answered by
4
ഈ ചോദ്യത്തിന് ഉത്തരം പൂജ പൂജ റാണി ആണ്. അവസാന പേര് സീറോ ആണ്.
ഇതിന് കാരണം, ഈ ചോദ്യത്തിൽ സൂചിപ്പിച്ച എല്ലാ കാര്യങ്ങളും നിങ്ങൾ കണക്കുകൂട്ടുകയാണെങ്കിൽ ഈ നിഗമനത്തിൽ എത്തിച്ചേരും.
ഇതിന് കാരണം, ഈ ചോദ്യത്തിൽ സൂചിപ്പിച്ച എല്ലാ കാര്യങ്ങളും നിങ്ങൾ കണക്കുകൂട്ടുകയാണെങ്കിൽ ഈ നിഗമനത്തിൽ എത്തിച്ചേരും.
Similar questions