Math, asked by abhiramiachu53161, 4 months ago

1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ ഗുണന ഫലത്തെ എറ്റവും ചെറിയ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ ഒരു പൂർണ വർഗ്ഗമാവും

Answers

Answered by SharadSangha
0

1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ ഗുണന ഫലത്തെ ഒരു പൂർണ വർഗ്ഗമാക്കാൻ കഴിയില്ല.

Given :

1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകൾ.

To find:

1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ ഗുണന ഫലത്തെ എറ്റവും ചെറിയ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ ഒരു പൂർണ വർഗ്ഗമാവും.

Solution:

1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുകയാണ് 3628800.

1*2*3*4*5*6*7*8*9*10 = 3628800

ഇത് ഒരു പൂർണ വർഗമല്ല.

ഒരു പൂർണ വർഗ്ഗമെന്നാൽ ആ സംഖ്യയെ മറ്റൊരു സംഖ്യയുടെ ഗുണന ഫലമായി എഴുതാൻ കഴിയും.

ഉദാഹരണത്തിന് 4 ഒരു പൂർണ വർഗ്ഗമാണ്. 4 നെ 2*2 എന്ന് എഴുതാൻ കഴിയും.

3628800 നെ ഒരു സംഖ്യയുടെയും ഗുണന ഫലമായി എഴുതാൻ കഴിയില്ല. അത്കൊണ്ട് തന്നെ അത് ഒരു പൂർണ വർഗമല്ല.

3628800 നെ ഇത് സംഖ്യ കൊണ്ട് ഗുണിച്ചാലും അതിനെ പൂർണ വർഗ സംഖ്യയാക്കാൻ കഴിയില്ല.

1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ ഗുണന ഫലത്തെ ഒരു പൂർണ വർഗ്ഗമാക്കാൻ കഴിയില്ല.

#SPJ1

Similar questions