India Languages, asked by anaztn, 1 year ago

ഗ്രൂപ്പിലെ ബുദ്ധിജീവികൾ തല ചൂടാക്കു.., 1) ഞാൻ 11 ഇംഗ്ലീഷ് അക്ഷരമുള്ള ഒരു ഇന്ത്യയിലെ സിറ്റി . 2. അവസാനത്തെ 6 അക്ഷരം വായിച്ചാൽ ഒരു പഴത്തിന്റെ പേര് 3. 7,8,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു പക്ഷിയുടെ പേര്.. 4. 6,7,5,3 അക്ഷരം വായിച്ചാൽ മുഖത്ത് ഉള്ള ഒരു വസ്തു 5. 1,8,3 അക്ഷരം വായിച്ചാൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ഒരു വസ്തു6. 9,5,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു സോപിന്റെ പേര്....101% ബുദ്ധി വർക്ക് ചെയ്യണം.. ഈ ഗ്രൂപ്പിലെ ഏത് ബുദ്ധിജീവിക്ക് വേണമെങ്കിലും ഉത്തരം പറയാം..

Answers

Answered by dimpy7
0
1. pondicherry
2.cherry
3.hen
4.chin
5.pen
6.rin
Answered by Vanessa18
0
1. pondicherry
2.cherry
3.hen
4.chin
5.pen
6.rin

_________________


Hope it helps!
Similar questions