ഗ്രൂപ്പിലെ ബുദ്ധിജീവികൾ തല ചൂടാക്കു.., 1) ഞാൻ 11 ഇംഗ്ലീഷ് അക്ഷരമുള്ള ഒരു ഇന്ത്യയിലെ സിറ്റി . 2. അവസാനത്തെ 6 അക്ഷരം വായിച്ചാൽ ഒരു പഴത്തിന്റെ പേര് 3. 7,8,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു പക്ഷിയുടെ പേര്.. 4. 6,7,5,3 അക്ഷരം വായിച്ചാൽ മുഖത്ത് ഉള്ള ഒരു വസ്തു 5. 1,8,3 അക്ഷരം വായിച്ചാൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ഒരു വസ്തു 6. 9,5,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു സോപിന്റെ പേര്.... 101% ബുദ്ധി വർക്ക് ചെയ്യണം. . ഈ ഗ്രൂപ്പിലെ ഏത് ബുദ്ധിജീവിക്ക് വേണമെങ്കിലും ഉത്തരം പറയാം..
Answers
Answered by
0
The answer is pondicherry.
thank u malayali
thank u malayali
Similar questions
English,
8 months ago
Chemistry,
1 year ago
Hindi,
1 year ago
Social Sciences,
1 year ago
Social Sciences,
1 year ago