അംഗ അംഗി വാക്യങ്ങൾ വേർതിരിക്കുക. (1)ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ദരിദ്രനായ തയ്യൽക്കാരൻ ആണ് രാമു
Answers
Answered by
19
hi mate
അംഗ- ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്ന.
അം ഗി-. ദരിദ്രനായ തയ്യൽക്കാരൻ ആണ് രാമു.
hope it helps you....
pls mark me as BRAINLIEST
I am also from kerala....
Similar questions