സമയം രാത്രീ 1 മണി...
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വരുന്നു
നഗരത്തിലെ ഒരു പൂട്ടി കിടന്ന കെട്ടിടത്തിൽ
ഒരാൾ തൂങ്ങി മരിച്ചു...
ചോർന്നൊലിക്കുന്ന ആ കെട്ടിടത്തിലേക്ക്
പോലീസ് എത്തി വാതിൽ ചവിട്ടി തുറന്ന്
മുറിയിലേക്ക് കടക്കുന്നു...
വെള്ളം കെട്ടി നിൽക്കുന്ന ആ മുറിയിൽ
കത്തി തീർന്ന 3 മെഴുകുതിരികൾ
യേശുവിന്റെ മരപ്രതിമ
പിന്നെ മരണ കുറിപ്പും
വേറെ ഒന്നുമില്ല ...
പോലീസ് തൂങ്ങി മരിച്ചത് എങ്ങനെയെന്ന്
കണ്ടെത്തി .....
എങ്ങനെ ?
Answers
Answered by
2
Answer:
രാത്രി ഒരു മണിക്ക്
Explanation:
ഒരാൾ വിളിച്ചു പറഞ്ഞില്ലേ...
Similar questions