India Languages, asked by 65f7c836, 9 months ago



1. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്‌കരിച്ച പദ്ധതി?

2. കോവിഡ്-19 പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മരുന്ന്?

3. പൊതുഗതാഗതം സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമേത്?

4. ലോറിയസ് സ്പോര്‍ട്സ് അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്

5. പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണം സമ്മാനം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം?

6 .2020 ഐ സി സി വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീം

7 . സാനിറ്റൈസിങ് ടണല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍?

8. 328 ദിവസം ബഹിരാകാശത്ത് ഒറ്റയ്ക്ക് ചെലവഴിച്ച് റെക്കോഡ് സൃഷ്ടിച്ച വനിത?

9 . ലോക ആരോഗ്യ ദിനം എപ്പോൾ

10 .ഇന്ത്യൻ സർക്കാറിന്റെ സമഗ്ര കോവിഡ് 19 ട്രാക്കിങ്ങ് ആപ്ലിക്കേഷൻ


Answers

Answered by rohitharikumar
1

1.Break the Chain ( I think )

3.Luxembourg

4.Sachin Tendulkar

5.Assam

6.Australia

7.Ahmedabad Railway Station

8.Christina Koch

9. 7th April

10. Aarogya Setu app

mark it as brainliest.

Answered by Anonymous
1
  1. Break the chain
  2. Luxembourg
  3. Sachin Tendulkar
  4. Assam
  5. Australia
  6. Ahmedabad railway station
  7. christina koch
  8. April 7
  9. Argoya setu app

Similar questions