Social Sciences, asked by swetinapanadananny, 1 year ago

ആരാദ്യം പറയും നോക്കാം 1) രാത്രിയിൽ വിരിയുന്ന ഒരു പൂവിന്റെ പേരെന്ത്‌ ? 2) ക്രിസ്ത്യാനികളുടെ ആരാധനാലയത്തിന്റെ പേരെന്താണു ? 3) സീതയുടെ കെട്ടിയോന്റെ പേരെന്താണു ? 4) രാത്രിയിൽ മാനത്ത്‌ വരുന്നതാരാണു ? ഈ നാലു ചോദ്യത്തിനും കൂടി ഒരേയൊരുത്തരം മാത്രമെ പറയാവൂ ബുദ്ധി ജീവികളുണ്ടെങ്കിൽ സങ്കോചമില്ലാതെ പറയാം

Answers

Answered by fathimao8
26
മുല്ലപ്പള്ളിരാമചന്ദ്രൻ
Similar questions