India Languages, asked by ronreji2, 10 months ago

കുസൃതി ചോദ്യം

ആരാദ്യം പറയും നോക്കാം
1) രാത്രിയിൽ വിരിയുന്ന ഒരു പൂവിന്റെ പേരെന്ത്‌ ?
2) ക്രിസ്ത്യാനികളുടെ
ആരാധനാലയത്തിന്റെ പേരെന്താണു ?
3) സീതയുടെ കെട്ടിയോന്റെ പേരെന്താണു ?
4) രാത്രിയിൽ മാനത്ത്‌ വരുന്നതാരാണു ?
ഈ നാലു ചോദ്യത്തിനും കൂടി ഒരേയൊരുത്തരം മാത്രമെ പറയാവൂ
ബുദ്ധി ജീവികളുണ്ടെങ്കിൽ സങ്കോചമില്ലാതെ പറയാം

Answers

Answered by AShAnN
7

എല്ലാത്തിനും കൂടി ഒറ്റ ഉത്തരം..

ANS::MULLA PALLI RAMACHANDRAN...

Enganundu...

Similar questions