Math, asked by rasnarijesh94, 8 months ago

ചോദ്യം ഇതാണ്.
1. അടുക്കളയിൽ നാം നിത്യേന ഉപയോഗിക്കുന്ന, തറയിൽ വീണാൽ പൊട്ടാത്ത മൂന്നക്ഷരമുള്ള സാധനം.
2. ഇതിൻ്റെ രൂപത്തിൽ ഒരു മധുരപലഹാരമുണ്ട്.
3. ഈ മധുര പലഹാരത്തിൻ്റെ അതേ രൂപത്തിലും നിറത്തിലുമുള്ള ഒരു വിഭവം ഓണ സദ്യ യിലെ മറ്റൊരു വിഭവത്തിൻ്റെ കൂടെ വിളമ്പാറുണ്ട്.
4. ആ മറ്റൊരു വിഭവത്തിൻ്റെ നിറത്തിലുള്ള ഒരു ഓണ പൂവുണ്ട്.
5. ആ ഓണപൂവിൻ്റെ പേരിൽ തുടങ്ങുന്ന ഒരു ഓണക്കളിയുണ്ട്.
6. ആ കളിയുടെ അവസാന അക്ഷരവും ഓണസദ്യയിലെ ഒരു വിഭവത്തിൻ്റെ അവസാന അക്ഷരവും ഒന്നാണ്.
7 ഈ വിഭവത്തിൻ്റെ രണ്ടക്ഷരങ്ങൾ മാറ്റിയിട്ടാൻ ഓണവുമായി ബന്ധപ്പെട്ട ഒരു വാദ്യോപകരണമായി. ഏതാണ് ആ വാദ്യോപകരണം ?​

Answers

Answered by nairbijuv
10

Answer:

പരിപ്പ്

Step-by-step explanation:

01. പരിപ്പ്

02. പരിപ്പുവട (പരിപ്പ് പായസവും ആകാം).

03. പരിപ്പ് കറി , ചോറിന്റെ കൂടെ.

04.  തുമ്പ പൂവ്‌.

05.  തുമ്പ തുള്ളൽ.

06.   അവിയൽ.

07.  വിൽ (വില്ലടിച്ചാൻ പാട്ട്).

Similar questions