ചോദ്യം ഇതാണ്.
1. അടുക്കളയിൽ നാം നിത്യേന ഉപയോഗിക്കുന്ന, തറയിൽ വീണാൽ പൊട്ടാത്ത മൂന്നക്ഷരമുള്ള സാധനം.
2. ഇതിൻ്റെ രൂപത്തിൽ ഒരു മധുരപലഹാരമുണ്ട്.
3. ഈ മധുര പലഹാരത്തിൻ്റെ അതേ രൂപത്തിലും നിറത്തിലുമുള്ള ഒരു വിഭവം ഓണ സദ്യ യിലെ മറ്റൊരു വിഭവത്തിൻ്റെ കൂടെ വിളമ്പാറുണ്ട്.
4. ആ മറ്റൊരു വിഭവത്തിൻ്റെ നിറത്തിലുള്ള ഒരു ഓണ പൂവുണ്ട്.
5. ആ ഓണപൂവിൻ്റെ പേരിൽ തുടങ്ങുന്ന ഒരു ഓണക്കളിയുണ്ട്.
6. ആ കളിയുടെ അവസാന അക്ഷരവും ഓണസദ്യയിലെ ഒരു വിഭവത്തിൻ്റെ അവസാന അക്ഷരവും ഒന്നാണ്.
7 ഈ വിഭവത്തിൻ്റെ രണ്ടക്ഷരങ്ങൾ മാറ്റിയിട്ടാൻ ഓണവുമായി ബന്ധപ്പെട്ട ഒരു വാദ്യോപകരണമായി. ഏതാണ് ആ വാദ്യോപകരണം ?
Answers
Answer:
ജാതി മദഭേദമന്യേ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം ഒന്നിനു തുടങ്ങുന്ന ഓണാഘോഷം പത്താം നാളിലാണ് അവസാനിക്കുക. ഇതിൽ തന്നെ തിരുവോണമാണ് പ്രധാനം. തിരുവോണ നാളെന്നു കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. കാരണം തിരുവോണമെന്നാൽ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി ചേർന്നാലേ പൂർണമാവൂ.
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ചില ചിട്ടവട്ടങ്ങളുണ്ട്, 26 ലധികം വിഭവങ്ങളുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്. സദ്യയിലുള്ള പോഷകക്കൂടുതല്‍ കൊണ്ടാവാം, സദ്യ ഒരു നേരമാവാം എന്ന് സിദ്ധവൈദ്യം നിര്‍ദേശിക്കുന്നത്.
Step-by-step explanation:
hope it will help you