Math, asked by shehzajaleel, 8 months ago

1,2,3,... എന്ന സമാന്തരശ്രേണിയിലെ പൊതുവ്യത്യാസം കണ്ടുപിടിക്കുക​

Answers

Answered by jeswinpradee
1

Answer:

സമാന്തര ശ്രേണിയെന്നാൽ അടുത്തടുത്ത രണ്ട് സംഖ്യകളുടെ വ്യത്യാസം തുല്യമായ സംഖ്യകളുടെ ശ്രേണിയാണ്. ഓരോ ശ്രേണിയുടെയും ഈ വ്യത്യാസത്തെ ആ ശ്രേണിയുടെ പൊതുവ്യത്യാസം(common difference) എന്ന് പറയുന്നു. ഉദാഹരണമായി 5 ,7,9,11,13,15,... എന്നിങ്ങനെ പദങ്ങളായ(terms) സമാന്തര ശ്രേണിയിൽ പൊതുവ്യത്യാസം 2 ആണ്.

ഒരു സമാന്തരശ്രേണിയുടെ ആദ്യപദം {\displaystyle \ f}{\displaystyle \ f}ഉം അടുത്തടുത്ത പദങ്ങളുടെ പൊതുവ്യത്യാസം dയും ആയാൽ n-‍ാം പദം({\displaystyle \ a_{n}}{\displaystyle \ a_{n}})

{\displaystyle \ a_{n}=a_{1}+(n-1)d,}{\displaystyle \ a_{n}=a_{1}+(n-1)d,}

അഥവാ പൊതുവായി

{\displaystyle \ a_{n}=dn+(f-d)}{\displaystyle \ a_{n}=dn+(f-d)}

Similar questions