India Languages, asked by abhiyanbaiju10, 4 months ago

ആകെ നിരൂപിക്കിൽ സ്വപ്ന തുല്യം സഖേ സ്വപ്ന തുല്യമായത് എന്ത്? *


1.കളത്ര സുഖം

2.ഐശ്വര്യം

3.രാഗാദിസങ്കുലമായുള്ള സംസാരം

4.യൗവ്വനം

class 10
lakshmana swaanthwannam​

Answers

Answered by Anonymous
18

♥...........Hlw Malayali...........♥

Here is the answer for ur qstion....

QUESTION :-

ആകെ നിരൂപിക്കിൽ സ്വപ്ന തുല്യം സഖേ സ്വപ്ന തുല്യമായത് എന്ത്?

1.കളത്ര സുഖം

2.ഐശ്വര്യം

3.രാഗാദിസങ്കുലമായുള്ള സംസാരം

4.യൗവ്വനം

class 10

lakshmana swaanthwannam​

ANSWER:-

"രാഗാദിസങ്കൽപ്പമായുള്ള സംസാര-

മാകെ നിരൂപിക്കിൽ സ്വപ്ന തുല്യം സഖേ!"

ഈ പ്രസ്തുത വരികളിൽ നിന്നുള്ള ചോദ്യമാണിത്.

Option 3  രാഗാദിസങ്കുലമായുള്ള സംസാരം

ആണ് ശരിയുത്തരം.

Hope this answer can helps u dear.....♥

@ItzDaffodilBeauty

Similar questions