World Languages, asked by Anonymous, 10 months ago

പര്യായം എഴുതുക:
1) കാറ്റ്
2) ഗൃഹം
3) ആശ്രമം
4) മാവ്
5) പുത്രൻ

Answers

Answered by Anonymous
73

പര്യായം എഴുതുക:

  1. കാറ്റ് : അനിലൻ, പവനൻ, മാരുതൻ
  2. ഗൃഹം : വീട്, ഭവനം, ആലയം
  3. ആശ്രമം : തപോവണം, പർണ്ണശാല
  4. മാവ് : ചൂതം, റസാലം, ആമ്രവൃക്ഷം
  5. പുത്രൻ: മകൻ, സുതൻ, തനയൻ
Answered by aliyasubeer
7

Answer:

പര്യായം എന്നാൽ ഒരേ ഭാഷയിലെ മറ്റൊരു വാക്കോ വാക്യാംശമോ പോലെയോ കൃത്യമായി അല്ലെങ്കിൽ ഏകദേശം ഒരേ അർത്ഥമുള്ള ഒരു വാക്ക് അല്ലെങ്കിൽ വാക്യാംശം

Explanation:

1) കാറ്റ് = പവനൻ,അനിലൻ

2) ഗൃഹം = ആലയം ഭവനം

3) ആശ്രമം = ഉടജം പർണ്ണശാല  തപോവനം

4) മാവ് = ആമ്രം, രസാലം

5) പുത്രൻ  = തനയൻ,സുതൻ,മകൻ

Similar questions