India Languages, asked by sisilalsiji, 9 months ago

ഈ കൊടുത്തിരിക്കുന്ന പദങ്ങളുടെ അർത്ഥം എഴുതുക.. 1. സായംകാലം 2. അയർകുളം 3. പൂക്കാൻ 4. ആഴിനേർവർണ്ണൻ 5. ചേവടിത്താരിണ 6. പൂഴി 7. അല്ലൽ 8. Mukaruka 9. മണ്ടിയാണഞ് 10. തിണ്ണം 11. ചേവാദി 12. ചൊവ്വോടെ 13. മൗലി 14. പാര് 15. പാരാതെ 16. ആമോദം 17. മന്ദിരം

Answers

Answered by TheNarayan
2

അർത്ഥം

1. സന്ധ്യാസമയം

2. അമ്പാടി

3. അവൻ പ്രവേശിച്ചു

4. കടലിന്റെ നിറമുള്ളവൻ

5. പൂ പോലെ മനോഹരമായ രണ്ട് പദം

6. മണ്ണ്

7. ദുഃഖം

8. ചുംബിക്കുക

9. ഓടിയടുത്തു

10. പെട്ടന്ന്

11. മനോഹരമായ പദങ്ങൾ

12. ഭംഗിയായി

13. ശിരസ്സ്

14. ഭൂമി

15. വൈകാതെ

16. സന്തോഷം

17. വീട്

I hopes this will help you❤️❤️

Answered by anu501575
0
ഈ കൊടുത്തിരിക്കുന്ന പദങ്ങളുടെ അർത്ഥം എഴുതുക.. 1. സായംകാലം 2. അയർകുളം 3. പൂക്കാൻ 4. ആഴിനേർവർണ്ണൻ 5. ചേവടിത്താരിണ 6. പൂഴി 7. അല്ലൽ 8. Mukaruka 9. മണ്ടിയാണഞ് 10. തിണ്ണം 11. ചേവാദി 12. ചൊവ്വോടെ 13. മൗലി 14. പാര് 15. പാരാതെ 16. ആമോദം 17. മ
Similar questions