India Languages, asked by amal007ap, 4 days ago

✒️വിഗ്രഹിച്ച് സമാസം കണ്ടെത്തുക.

1. പൂമണം.
2. സുഖദുഃഖം.
3. മയൂര വാഹനൻ.
4. ജനനമരണങ്ങൾ.
5. അനുനിമിഷം.
6. പ്രകൃതി സൗന്ദര്യം
7. ജരാനരകൾ.
8. പുത്ര വധു
9. പടക്കുതിര.
10. ഗംഗാധരൻ.​

Answers

Answered by angeljohnkoodal
1

Answer:

1. പൂവിന്റെ മണം

2. സുഖവും ദുഃഖവും

4. ജനനങ്ങളും മരണങ്ങളും

5. അനു നിമിഷവും

6. പ്രകൃതിയുടെ സൗന്ദര്യം

Similar questions