സന്ധി നിർണ്ണയിക്കുക
1. വടിവിയന്നു -
2. തന്നെയോർത്തിഹ-
3. ധാരയാർന്ന -
4. ഏവമോതി -
5. സ്മൃതിയിൽ -
6. ആരതെന്ന് -
7. നീയുമിപ്പോൾ -
8. കനിഞ്ഞവൻ -
9. ചിരമഹോ -
10. കണ്ണീർ -
11. വാക്കരുളിനാൻ -
12. വല്ലിയായ് -
13. പ്രായവും -
14 . നമുക്കയേ -
15 ഓതുകിന്ന് -
16. അന്യജീവനുതകി -
17. ദിഷ്ടമീ -
18. ധന്യമാക്കു മമലേ -
19. പ്രിയമൊരിക്കൽ -
20. പൂരിതാഭ -
Answers
Answered by
16
വടിവ്+ഇയന്നു ലോപസന്ധി
തന്നെ+ഓർത്തിഹ ആഗമസന്ധി
ധാര+ആർന്ന ആഗമസന്ധി
ഏവം+ഓതി ആദേശസന്ധി
സ്മൃതി+ഇൽ ആഗമസന്ധി
ആരത്+എന്ന് ലോപസന്ധി
നീയും+ഇപ്പോ ആദേശസന്ധി
കനിഞ്ഞ്+അവൻ ലോപസന്ധി
ചിരം+അഹോ ആദേശസന്ധി
കൺ+നീർ ആദേശസന്ധി
വാക്ക് +അരുളിനാന ലോപസന്ധി
വല്ലി +ആയി ആഗമസന്ധി
പ്രായ+ഉം ആഗമസന്ധി
നമുക്ക് +അയേ ലോപസന്ധി
അന്യജീവന്+ഉതകി ലോപസന്ധി
ധന്യമാക്കും+അമലേ ആദേശസന്ധി
പ്രിയം+ഒരിക്കൽ ആദേശസന്ധി
പൂരിത+ആഭ സവർണദീർഘസന്ധി
hope this helps u
plzzzzzz mark me brainliest
Plzzz it's urgent
I only need 1 more brainliest answer to get next rank plzzzzzz mark me brainliest
Similar questions