India Languages, asked by star20052007, 4 months ago

വിഗ്രഹിചു സമാസം നിർണയിക്കു
1. പൂങ്കുല
2. മാണിക്യരത്നം
3. മായികനഗരം
4. സഫലജന്മം
5. അസഹനീയം

Please Answer Me Fast.....​


bhanubhanumathi69: hi
bhanubhanumathi69: arinjuda
alexjusty2: da mone
bhanubhanumathi69: enthoo

Answers

Answered by arshiya4153
5

Answer:

  1. പൂവിന്റെ കുല ( സംബന്ധിക )
  2. മാണിക്യത്തിന്റെ രത്നം ( സംബന്ധിക )
  3. മായികമായ നഗരം (കർമ ധാരയൻ )
  4. സഫലമായ ജന്മം ( കർമ ധാരയൻ
  5. സഹിക്കാനാകാത്ത ( അവ്യയബാവാൻ )

bhanubhanumathi69: hi malayalai alle
arshiya4153: aah
Answered by bhanubhanumathi69
2

Answer:

mukalilathe chechiye brainiest akkukka

Explanation:

have a nice day

Similar questions