India Languages, asked by aryavinod8132, 2 months ago

സമാസം നിർണയിക്കുക. 1,ദൈവസാന്ദ്രം. 2,നീതിമണ്ണാത്തി 3, നെടുവരമ്പ്​

Answers

Answered by safasufai
4

Answer:

eyda.. athu നീലി mannathi aannu...

നീ ഇയുതിയ question thettaah

Explanation:

mark me as brainliest ❤️

Attachments:
Answered by kookbaringot7
0

Answer:

1. ദൈവത്താൽ സാന്ദ്രം ; പ്രയോജിക തൽപുരുഷൻ

2. നീലി എന്ന മണ്ണാത്തി : നിർദ്ദേശിക തൽപുരുഷൻ

3. നടുവിലെ വരമ്പ്: ആധാരിക തൽപുരുഷൻ

Similar questions