1=ആസാം പണിക്കാർ എന്ന കവിതയുടെ രചയിതാവ് ആര്?
2=ഖസാക്കിൻറെ ഇതിഹാസം എന്ന നോവൽ എഴുതിയതാര്?
3=വികെഎൻ എന്നത് ആരുടെ തൂലികാ നാമമാണ്?
4=മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാര സാഹിത്യ കൃതി ഏത്?
5=കൈയും തലയും പുറത്തിടരുത് എന്ന് നാടകത്തിൻറെ കർത്താവ് ആര്?
6=മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
7=കുറ്റിപ്പെൻസിൽ എഴുതിയതാര്?
8=ദി പോസ്റ്റുമാൻ ആരുടെ ചെറുകഥയാണ്?
9=മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
10=മലയാളത്തിലെ ആദ്യ നോവൽ ഏത്?
11=മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?
12=കഥകളിയുടെ സാഹിത്യ രൂപം ഏത്?
13=കേരളത്തിലെ ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട് കവി ആര്?
14=കേരള വാത്മീകി എന്നറിയപ്പെടുന്നത് ആര്?
15=മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
Answers
Answered by
0
Explanation:
മലയാളിയാണോ ഞാനും മലയാളിയാണ്
പാലക്കാട്ടിൽ നിന്നാണ് വരുന്നത്
എത്രാം ക്ലാസിലാണ്
ഞാൻ എട്ടാം ക്ലാസിലാണ്
Answered by
1
Answer:
1.വൈലോപ്പിള്ളി
2. ഒ വി വിജയൻ
3.വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ
Similar questions
English,
28 days ago
Math,
28 days ago
Hindi,
1 month ago
English,
9 months ago
Computer Science,
9 months ago