വാക്യത്തിൽ പ്രയോഗിക്കുക
1. വിസ്മരിക്കുക
2. മതി മോഹനമായ
3. പെരുമയുo പേരും
4. നിർവൃത്തി കൊള്ളുക
5. ശുഭമായി
answer only if u know this.or else plz go, don't answer it .it will lose the turn of right answer
DON'T SPAM.......
Answers
Answered by
3
വാക്യത്തിൽ പ്രയോഗിക്കുക
വിസ്മരിക്കുക
- നമ്മളെ സഹായിച്ചവരെ നമ്മൾ ഒരിക്കലും വിസ്മരിക്കരുത്
മതി മോഹനമായ
- മോഹിനിയുടെ മതിമോഹനമായ രൂപ സൗന്ദര്യം ഇന്ദ്ര ദേവനെ ആകൃഷ്ടനാക്കി
പെരുമയുo പേരും
- പേരും പെരുമയുമുള്ള പുത്തൂരം വീട്ടിലായിരുന്നു ഉണ്ണിയാർച്ചയുടെ ജനനം
നിർവൃത്തി കൊള്ളുക
- ആപത്തിൽ പെടുന്നവരെ സഹായിക്കുകയും അതിൽ നിർവൃതി കൊള്ളുകയും ആയിരുന്നു അദ്ദേഹത്തിന്റെ സന്തോഷം
ശുഭമായി
- കാര്യങ്ങൾ എല്ലാം ശുഭമായി അവസാനിക്കാൻ ഈശ്വരാനുഗ്രഹം നിർണായകമാണ്
Answered by
0
Answer:
ഇളിഫ്യ താ
വാക്യത്തിൽ പ്രയോഗിക്കുക
Similar questions
Physics,
5 months ago
Social Sciences,
5 months ago
Math,
11 months ago
History,
11 months ago
Physics,
1 year ago