India Languages, asked by wwwuamuam, 5 months ago

1)കാക്കയും കൊക്കു० തമ്മിലുള്ള വ്യത്യാസം എന്താന്ന് അറിയോ?

2)കാ...കാ... എന്ന് കരയുന്നത് കാക്കകൾ, കീ... കീ... എന്ന് കരയുന്നത് ആര്?

3)ഹിന്ദിക്കാർ പോക്കറ്റിലു०, മലയാളികൾ അടുപ്പിലു० വയ്ക്കുന്ന സാധനം ഏത്?

don't answer
if u can't understand this language

Answers

Answered by anamika1150
5
  1. കാക്ക,കൊക്ക്
  2. കീകീ
  3. കാലം (കാരണം ഹിന്ദിയിൽ കലം എന്ന് പറഞ്ഞാല് പേന ആണ് മലയാളത്തിൽ കലം എന്നാല് അടുപ്പിൽ വെക്കുന്നതും )
Answered by Anonymous
5
  1. കാക്ക കൊക്ക്
  2. കികി
  3. കലം

ഇതൊക്കെയാണ് ഉത്തരം എന്ന് തോന്നുന്നു

Similar questions