Math, asked by arbaazbinafsar, 2 months ago

ചുമ്മാ ഇരിക്കുവാണേൽ ഇതിന്റെ ആൻസർ പറ. ഫണ്ണി കൊസ്റ്റ്യയ്ൻസ്...
1, സ്വന്തം പേര് എപ്പോഴും പറയുന്ന ജീവി?
2, വിശപ്പുള്ള രാജ്യം?
3, ഉറുമ്പിന്റെ അപ്പന്റെ പേര്?
4, കഴിക്കാൻ പറ്റുന്ന നിറം?
5, കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?
6, കാലും നഖവും ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത ജീവി?
7, കഴിക്കാൻ പറ്റുന്ന ആന?
8, പേരിന്റെ കൂടെ ഇനിഷ്യൽ ഉള്ള ജീവി?
9, എന്നും ഉപ്പിലിടുന്ന വസ്തു എന്താണ്?
10,മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?​

Answers

Answered by gopikarnair215
5

Answer:

Step-by-step explanation:

Answered by 9995597787
0

Answer:

1.കാക്ക

2.ഹംഗറി

3.ആന്റപ്പൻ

4.ഓറഞ്ച്

5.മെഴുകുതിരി

6.ആന

7.ബനാന

8.ചിമ്പാൻസി

9.സ്‌പൂൺ

10.അപകടം

Step-by-step explanation:

Similar questions