Social Sciences, asked by Sady5334, 2 months ago

1. ഞാൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച താരമാണ്. 2. എന്റെ ടെസ്റ്റ്‌ അരങ്ങേറ്റം, ആ സമയത്തെ ഒരു റെക്കോർഡ് കൈവരിച്ചു കൊണ്ടായിരുന്നു. 3. 2009-10 ക്രിക്കറ്റ് സീസണിൽ ഞാൻ ODI യിൽ അതുവരെ ആരും നേടാത്ത ഒരു ബാറ്റിങ് നേട്ടം കൈവരിച്ചിരുന്നു. 4. അന്ന് ഞാൻ കൈവരിച്ച ആ നേട്ടം, പിന്നീട്, ഇപ്പോൾ ഇന്ത്യൻ ടീമിൽ സജീവമായ ഒരു താരവും നേടിയിട്ടുണ്ട്. 5. ഞാൻ ODI, ടെസ്റ്റ്‌, T20 മൂന്ന് ഫോർമാറ്റിലും ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്. ആരാണ് ഞാൻ??? #ചിന്തിക്കൂ_കണ്ടെത്തു #MCZ_ReadTheClue & #GuessThePlayer_Contest No: 1

Answers

Answered by mindhunmidhun
0

Answer:Hamilton Mazakadza

Explanation:

Similar questions