ചുമ്മാ ഇരിക്കുവാണേൽ ഇതിന്റെ ആൻസർ പറ. ഫണ്ണി കൊസ്റ്റ്യയ്ൻസ്... 1, സ്വന്തം പേര് എപ്പോഴും പറയുന്ന ജീവി? 2, വിശപ്പുള്ള രാജ്യം? 3, ഉറുമ്പിന്റെ അപ്പന്റെ പേര്? 4, കഴിക്കാൻ പറ്റുന്ന നിറം? 5, ആരുടെയാണ്? 6, കാലും നഖവും ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത ജീവി? 7, കഴിക്കാൻ പറ്റുന്ന ആന? 8, പേരിന്റെ കൂടെ ഇനിഷ്യൽ ഉള്ള ജീവി? 9, എന്നും ഉപ്പിലിടുന്ന വസ്തു എന്താണ്? 10,മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?
Answers
Answered by
3
Answer:
1.crow
2.Hungary
3.And appan
4.orange
5.meyugu thiri
6.elephant
7.banana
8.chimpanzee
9.spoon
10.Apagadam
Explanation:
Answered by
0
Answer:
- കാക്ക ആണ് ശരിയായ ഉത്തരം.
- ഹംഗറി ആണ് ശരിയായ ഉത്തരം.
- ആന്റപ്പൻ ആണ് ശരിയായ ഉത്തരം.
- ഓറഞ്ച് ആണ് ശരിയായ ഉത്തരം.
- മെഴുകുതിരി ആണ് ശരിയായ ഉത്തരം.
- ആന ആണ് ശരിയായ ഉത്തരം.
- ബനാന ആണ് ശരിയായ ഉത്തരം.
- ചിമ്പാൻസി ആണ് ശരിയായ ഉത്തരം.
- സ്‌പൂൺ ആണ് ശരിയായ ഉത്തരം.
- അപകടം ആണ് ശരിയായ ഉത്തരം.
#SPJ2
Similar questions