1.. ആരുടെ ജന്മദിനമാണ് നാം വായനാദിനം ആയി ആചരി ക്കുന്നത്?
2.. സാഹിത്യത്തിന് ഇന്ത്യയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്കാരം ഏത്?
3.. മലയാളത്തിലെ ആദ്യ പത്രം ഏത്?
4.. ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്നത് ആരെ?
5..കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥ ഏത്?
6.. കേരളത്തിൽ വായനാവാരം ആയി ആചരിക്കുന്നത് ഏത് മാസത്തിൽ ആണ്?
7.. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?
8.. കുട്ടനാടിന്റെ കഥകാരൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്
9.. ബാലസാഹിത്യത്തിന് പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത് ആര്
10.. മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരെ?
11.. ലോക പുസ്തക ദിനം എന്ന്.. മാസം, തിയ്യതി രണ്ടും എഴുതുക
12.. നിരക്ഷരതാ നിർമ്മാർജ്ജനത്തിനായ് പി. എൻ. പണിക്കർ നടത്തിയ മുദ്രാവാക്യം ഏത്?
13.. മലയാളത്തിൽ അച്ചടിച്ച ആദ്യ വാക്ക് ഏത്?
14.. മാമ്പഴം എന്ന കൃതി രചിച്ചതാര്?
15.. പി. എൻ. പണിക്കർ ജനിച്ച ജില്ല ഏത്?
Answers
Answered by
0
Answer:
1pn panicker
2 njanapeedam
3: രാജ്യസമാചാരം
4:vaikkam muhammad basherr
5:
6: june
7 thrissure
8: തകഴി ശിവശങ്കരപ്പിള്ള
9:
Similar questions