Science, asked by zubinfathima, 1 year ago

1
-
2
വി

- -
-
-
-
-
വി
- മരണമില്ലാത്ത ജീവി
'ഭാമിയുടെ കുടൽ'
B നടക്കുന്ന മത്സ്യം
മാലാഖമാരുടെ പഴം
പഴങ്ങളിലെ റാണി
6. ന്യത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി
7. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതി
8. നൂറുവർഷം പിന്നിടുന്ന ആശാൻ കാവ്യം
ല. കേരളത്തിന്റെ സാംസ്കാരിക ഗാനം
io. ഈയിടെ അന്തരിച്ച കന്നട സാഹിത്യത്തിലെ ജ്ഞാനപീഠ ജേതാവ്
n. വ്യക്തിത്വ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ നദി
12. ഇന്ത്യയുടെ ആദ്യത്തെ എഞ്ചിനിലാ ട്രെയിൻ
13. ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി
4. ഇന്ത്യയുടെ ആദ്യത്തെ സ്പെയ്സ് ടൂറിസ്റ്റ്
15. ഇന്ത്യൻ ഷേക്സ്പിയർ
16, അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം
7. ചിന്തിക്കുക, പഠിക്കുക (തിങ്ക് & ലേൺ) എന്ന കമ്പനിയുടെ സ്ഥാപക മലയാളി
18. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം
9, സൗദി അറേബ്യൻ പൗരത്വം ലഭിച്ച റോബോട്ട്
20. പുതിയ സാരയുഥം
21. വിട്ടുപോയ സംഖ്യ കണ്ടെത്തുക (21-25 വരെ 4 മാർക്ക് വീതം)​

Answers

Answered by shiyadvava
42

Answer:

മരണമില്ലാത്ത ജീവി ടറി ടോപിസ് നുട്രികുല

ഭൂമിയുടെ കുടൽ. - മണ്ണിര

നടക്കുന്ന മത്സ്യം. ഹാൻഡ് ഫിഷ് ( തവള മത്സ്യം)

മാലാഖ മരുടെ പഴം പപ്പായ

പഴങ്ങളുടെ റാണി മങ്കോസ്റ്റ്ൻ

6-തേനീച്ച

7 വർത്തമാന പുസ്തകം

8 നളിനി

9 ജയ ജയ കോമള കേരള ധരണി

10 ഗിരീഷ് കർണാട്

11 യമുന ഗംഗ

12 ട്രെയിൻ 18

13 ആർട്ടിക്കിൾ 19

14 സന്തോഷ് ജോർജ് കുളങ്ങര

15 കാളിദാസൻ

16 ജനുവരി 24

17 ബൈജു രവീന്ദ്രൻ

18 ന്യൂ സിലാണ്ട്

19 സോഫിയ

20 കാസിയോപ്പിയ നക്ഷത്ര സമൂഹത്തിലാണ്

Similar questions