1) 2020 ബുക്കർ പുരസ്കാര ജേതാവ്??
Be Honest !!!!!!
Answers
can't understand the language!
Answer:
ഡച്ച് നോവലിസ്റ്റായ മാരികെ ലുക്കാസ് റിജന്‍വെല്‍ഡിന് ഈ വർഷത്തെ ബുക്കർ പ്രൈസ്. ‘ദ് ഡിസ്കംഫര്‍ട് ഓഫ് ഈവനിങ്’ എന്ന നോവലാണ് 28 വയസുള്ള മാരികെ ലുക്കാസ് റിജന്‍വെല്‍ഡിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ഡച്ച് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത് മൈക്കല്‍ ഹച്ചിന്‍സനാണ്. പുരസ്കാര തുക എഴുത്തുകാരിക്കും വിവർത്തകനും തുല്യമായിപങ്കിട്ട് നൽകും. ബുക്കര്‍ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മാരികെ.
ഡച്ച് നോവലിസ്റ്റായ മാരികെ ലുക്കാസ് റിജന്‍വെല്‍ഡിന് ഈ വർഷത്തെ ബുക്കർ പ്രൈസ്. ‘ദ് ഡിസ്കംഫര്‍ട് ഓഫ് ഈവനിങ്’ എന്ന നോവലാണ് 28 വയസുള്ള മാരികെ ലുക്കാസ് റിജന്‍വെല്‍ഡിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ഡച്ച് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത് മൈക്കല്‍ ഹച്ചിന്‍സനാണ്. പുരസ്കാര തുക എഴുത്തുകാരിക്കും വിവർത്തകനും തുല്യമായിപങ്കിട്ട് നൽകും. ബുക്കര്‍ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മാരികെ.Explanation:
ഇതാണ് ഉത്തരം...