India Languages, asked by Anonymous, 6 months ago

അംഗവാക്യം അംഗിവാക്യം വേർതിരിച്ച് എഴുതുക 1 ) അവിടെയെല്ലാം ഒന്നു ചുറ്റി നടന്നതു കൊണ്ട് വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഭാഷ നമുക്ക് ഗ്രഹിക്കുവാൻ കഴിയുമോ എന്നു സംശയമാണ് 2) എതിരെ വെള്ളച്ചാട്ടവും നോക്കിക്കൊണ്ട് ആ മഴക്കാട്ടിലെ ഒരു വള്ളിക്കുടിലിൽ ഞാൻ കഴിച്ചു കൂട്ടിയ മണിക്കൂറുകൾ മറക്കാവുന്നവയല്ല

Answers

Answered by Anonymous
4

Answer:

Explanation:

1) Angavakyam - Avideyellam onn chutti nadannathu kond

  Angivakyam - Victoria vellachattathinte bhasha namukk grahikkan       kazhiyumo enn samsayamaan.

2) Angavakyam - Ethire vellachattavum nokkikond aa mazhakkattile oru vallikudilil

   Angivakyam - njn kazhichu kootiya manikkoorukal marakkavunnavayalla.

Hope this helps you...

Similar questions