India Languages, asked by athiraammu, 8 months ago

നേരത്തെ ഞാൻ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം ചോദ്യം സഹിതം ഇതിനു താഴെ നൽകുന്നു
1)പിരിയുമ്പോൾ ആണ് ഞങ്ങൾ
കൂടുതൽ അടുക്കുന്നത്
എന്ന്:കയർ !!

2)നീ പാനം ചെയ്യുന്നത്..എന്റെ രക്തമാവുന്നു നീ ഭക്ഷിക്കുന്നത് എന്റെ മാംസവും.
എന്ന്:തേങ്ങ !

3)അറുത്ത് മുറിച്ചാലും
വലിച്ചെറിഞ്ഞാലും..
ഉൾക്കരുത്തുണ്ടെങ്കിൽ
വാനോളം വീണ്ടും ഉയരാം ....
എന്നു:മാങ്ങ !!

4)ബാഹ്യരൂപം കണ്ട്‌ നീ
ആളെ അളക്കരുത് !!
എന്ന്:ചക്ക !!

5)മറ്റുള്ളവർ വന്ന് കാൽ പിടിക്കുന്നത് കൊണ്ടാണ് കൂടെ പോകുന്നത്.
എന്ന്:കുട!

6)എത്രയൊക്കെ രുചി വിളമ്പിയിട്ടും "കിഴങ്ങാ...." എന്നുള്ള വിളി മാത്രം ബാക്കി.
എന്ന്:വേദനയോടെ കപ്പ:(

7)ഫുൾ ടൈം കറങ്ങിയിട്ടും
നാല് ചുമരുകൾക്കപ്പുറമൊരു
ലോകമുണ്ടെന്ന് അറിയാതെ പോയൊരു പാവമാണ് ഞാൻ
എന്ന് :ഫാൻ

8)പിന്നിൽ നിന്നുള്ള കുത്തലുകൾ
സഹിച്ചാണ് താൻ ഈ നിലയിൽ ആയത്
എന്ന്:പുട്ട്

9)ഒരുപാട് അടിച്ചമർത്തലുകൾ നിറഞ്ഞതാണ് എന്റെ ജീവിതം
എന്ന്:പൊറോട്ട
❌Please don't answer if you don't know this language❌
⚡@athiraammu⚡​

Answers

Answered by jackzzjck
20

Answer:

kolllamallo mammi

Explanation:

pollichu,evidunna nokki kandupidichathu,Xd..

Answered by malayalikutti
21

Answer:

1) njan milk ayirunnu ezhuthiye thonunnu...haam athu thetti kitti✌️

2)njan nature enna paranje...athum thetti..thenga!!xD

3)adipoli..

manga, thenga...chakka indavuo aavo!✌️xD

4)ohoo..paranj theernilla..hero ethi!chakka..

5)athengilum onnu sheriyay kitteelo... ☺️✔️

6)kappa thanne alle ee kizhang??... doubt!

7)hhhaaayyy..athum correct✔️

8)putto? !!xD...haha

9)porottaaaa✔️✌️

Explanation:

nte ponnu chechiyeee..ithokke evidn kittunnu!!✨️

Similar questions