1. ഖണ്ഡിക വായിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം എടുത്തെഴുതുക [2]
സാഹിത്യം സാംസ്കാരികാന്തരീക്ഷത്തെ ദർപ്പണ തുല്യം പ്രതിഫലിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. മാറ്റങ്ങൾക്ക് വഴിയൊരുക്കുക എന്ന ദൗത്യവും സാഹിത്യത്തിന്റെ ധർമമാണെന്നാണ് സഞ്ജയന്റെ അചഞ്ചല വിശ്വാസം. ഈ ആശയഗതി സ്വന്തം രചനളിലൂടെ പ്രാവർത്തികമാക്കിയ അദ്ദേഹം സാഹിത്യവും ജീവിതവും എന്ന പ്രബന്ധത്തിൽ എഴുത്തുകാരൻ എങ്ങനെ ചരിത്രത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് സോദാഹരണം വിവരിക്കുന്നുണ്ട്. ഭടന്റെ കൈവാളിളകുന്നതിനു മുൻപ് സാഹിത്യകാരന്റെ തൂലിക തെല്ലൊന്നിളകിയിരിക്കണം എന്നദ്ദേഹം ഉന്നിപ്പറയുന്നു. ഫ്രഞ്ചു വിപ്ലവം ഉണ്ടായതിനു കാരണം കേവലം സൈനിക മുന്നേറ്റം മാത്രമല്ല, റൂസ്സോവിന്റെ പ്രോജ്ജ്വലമായ രചനകൾ കൂടിയാണ്. സാഹിത്യം ഹിംസയേയും വിപ്ലവത്തേയും മാത്രമല്ല അഹിംസയെയും ആത്മബോധത്തെയും ഉൾക്കൊള്ളുന്നതാണെന്ന് അദ്ദേഹം ഗാന്ധിജിയെ ഉദാഹരിച്ചുകൊണ്ട് സമർത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയെ സാഹിത്യകാരനായി കണക്കാക്കുന്ന അദ്ദേഹം നാം ഗാന്ധിജിയിലെ സാഹിത്യകാരനെ വേണ്ട വിധം തിരിച്ചറിയാത്തത് ആ അംശം ഒരു കർമ്മയോഗി എന്ന നിലയ്ക്കുള്ള ഗാന്ധിജിയുടെ പ്രകാശം പ്രവാഹത്തിൽ മുങ്ങിപ്പോകുന്നതു കൊണ്ടാണെന്നു സമർത്ഥിക്കുന്നു. ഇന്ത്യയിൽ ശാന്തതയുണ്ട് പക്ഷേ അത് ശവകുടീരത്തിലെ പ്രശാന്തതയാണ് എന്ന ഗാന്ധിജിയുടെ വാക്യം ഒരു ദിവ്യ സാഹിത്യകാരന്റെ മുഖത്ത നിന്നു മാത്രമേ പുറപ്പെടുകയുള്ളുവെന്ന് സഞ്ജയൻ ചൂണ്ടിക്കാണിക്കുന്നു
i ) സഞ്ജയന്റെ ദൃഷ്ടിയിൽ സാഹിത്യത്തിന്റെ ധർമ്മം എന്ത്?
ii) ഗാന്ധിജിയെ ഉദാഹരിച്ചു കൊണ്ട് സഞ്ജയൻ സമർത്ഥിക്കുന്നതെന്ത്?
iii) ഗാന്ധിജിയിലെ സാഹിത്യകാരനെ നാം തിരിച്ച റിയാത്തതെന്തുകൊണ്ട്?
iv) ദിവ്യ സാഹിത്യകാരന്റേതായി ഗാന്ധിജിയിൽ നിന്നു വന്ന വാക്യം ഏത്?
Answers
Answer:
ரரகஜஜிிுஹஜூாலகதுிிநவரகஹகலவநவலஸஸஸஸஸரநநநநநநநநுரரக கழக வேட்பாளராக தமிழ்நாடு ஊரக வளர்ச்சி மற்றும் ஊராட்சித் துறையின் கீழ் பூசை நடக்கின்றது ஆடி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழாவாக நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழா முக்கிய திருவிழா நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழா நடைபெறுகிறது புரட்டாசி மாதம் முக்கிய திருவிழா