India Languages, asked by patrolefox2004, 6 months ago

ഗ്രൂപ്പിലെ ബുദ്ധി ജീവി കൾക്ക് തല പുകക്കാൻ സമയംമായി

1. കടയിൽ നിന്നും വാങ്ങുമ്പോൾ ഈ പച്ചക്കറിക്ക് ഒരു പേര് പറയും. പാചകം ചെയ്ത് കഴിക്കുമ്പോൾ ആ പേര് തിരിച്ചിടും . ഏതാണ് ആ പച്ചക്കറി?

2. ഞങ്ങൾ ഒരുമിച്ച് നിന്നാൽ 9. ഞങ്ങളിൽ നി ന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ ?

3. ഏതാണ് ഈ സ്ഥല പേര് പറയാമോ?

4. ചെരുപ്പിൽ കാണാൻ കഴിയുന്ന മാനം ഏത്?

5. അച്ഛൻ വന്നു എന്ന് പേരുള്ള FRUIT?

6. വെള്ളത്തിൽ ജനനം വെള്ളം കൊണ്ട് മരണം എ ന്താണ് സാധനം?

7. Guess the movie
+++☕ Clue: Malayalam movie

8. ഒരു G യും
നാല് T യും ചേർന്ന ഇംഗ്ലീഷ് വാക്ക്?

9. ഒരു കാറിൽ ഒരു Driver ഉം കുട്ടിയും Driverude മകൻ ആണ് കുട്ടി പക്ഷെ കുട്ടിയുടെ അച്ഛൻ അല്ല Driver. അപ്പോൾ അരാണ് Driver?

10 . ഹിന്ദിക്കാർ പോക്കറ്റിലും മലയാളിക്കൾ അടുപ്പിലും വെയ്ക്കുന്ന സാധനം ?

"ഉത്തരങ്ങൾ പോരട്ടെ " ! I​

Answers

Answered by praseethanerthethil8
1

Answer:

അയോ... സത്യസന്ദമായി എനിക്കറിയുന്ന ഉത്തരങ്ങൾ പറയാം..

"എനിക്ക് ഒന്നും അറിയില്ലേ"... മലയാളി.....

ക്ഷമിക്കണം.......answers parayumoo

Answered by jaedensujan2011
1

Answer:

5: papaya

9: ഡ്രൈവറുടെ മകൻ ആൺകുട്ടി എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു ✌✌

1: QN അറിയാമായിരുന്നു മറന്നുപോയി...

Explanation:

BTW ഞാനും ഒരു മലയാളി ആണേ....

Similar questions