India Languages, asked by mornasis, 4 months ago

1.
താഴെ കൊടുത്തിട്ടുള്ള പദങ്ങളുടെ അർഥം കണ്ടെത്തി അവയെ നിഘണ്ടു മാതൃകയിൽ
എഴുതുക:
തൊടി, കലി, ഊന്ന്, ഓരം, മുത്തച്ഛൻ, ഉമ്മറം, പാകം നോക്കുക​

Answers

Answered by aryaramakrishnan
8

Answer:

വാക്ക്: തൊടി

സമാന അർത്ഥം വരുന്ന വാക്കുകൾ: പറമ്പ്

അർത്ഥം : നാലുഭാഗത്തും നിന്ന് വളഞ്ഞു കെട്ടിയിരിക്കുന്ന വലിയ ഭൂ വിഭാഗം

വാക്ക്: കലി

സമാന അർത്ഥം വരുന്ന വാക്കുകൾ: യുദ്ധം , അനീകം , അഭിസമ്പാതം , അഭ്യാഗമം

അർത്ഥം :അപകടകരമായിട്ടുള്ള ഒന്നിനെ ഇല്ലാതാക്കുന്നതിനായിട്ടുള്ള ഒരു പ്രയത്നം.

വാക്ക്: ഊന്ന്

സമാന അർത്ഥം വരുന്ന വാക്കുകൾ: താങ്ങ്

അർത്ഥം : ഭാരമുള്ള വസ്തുക്കള് ഉറപ്പിച്ചു നിറുത്തുന്നതിനായിട്ട് വയ്ക്കുന്ന ഭാരമുള്ള മരക്കഷണം

വാക്ക് : ഓരം

സമാനഅർത്ഥംവരുന്ന വാക്കുകൾ:വശം ,ദിശ , ദിക്ക് , ഭാഗം

അർത്ഥം : ഒരു സ്ഥലത്തിന്റെ പ്രധാന ഭാഗമായി അല്ലെങ്കില് സൂചക ഭാഗമായിട്ടുള്ളത്.

വാക്ക്:മുത്തച്ഛൻ

അർത്ഥം :അച്ഛന്റെയോ അമ്മയുടെയോ അച്ഛൻ

വാക്ക്:ഉമ്മറം

സമാനഅർത്ഥംവരുന്ന വാക്കുകൾ: പ്രവേശനം , അകത്തു കടക്കല്‍ , വരവു്‌ , പടിവാതില്‍ , ഉമ്മറം ,പടിപ്പുര , വാതില്പ്പടി , ഗേറ്റു് ,

അർത്ഥം : ഏതെങ്കിലും ഒരു മണ്ഡലത്തിലോ വിഭാഗതിലോ അതിന്റെ വിശിഷ്ഠ നിയമം മുഴുവനാക്കി പ്രവേശിക്കുന്ന പ്രക്രിയ.


Anonymous: Good :D
aryaramakrishnan: Thx
Anonymous: :)!
Similar questions