India Languages, asked by UnknownTyper, 3 months ago

പ്രവർത്തനം 1 - വിശകലനക്കുറിപ്പ്
നാം നിസ്സാരമായി കരുതുന്ന വസ്തുക്കളും മററുളളവർക്ക് വിലപ്പെട്ടതായി തീരാം അളകന
ന്ദയിലെ വെള്ളാരങ്കല്ലുകൾ എന്ന പാഠഭാഗത്തിൽ ഈ ആശയം പ്രകടമാവുന്ന ഒരു സന്ദർഭമുണ്ട്.
ആ സന്ദർഭത്തെ വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
ബി, സിംലയുടെ ഭായ് ഡൽഹിയിലേക്ക് പോകാൻ കാരണമെന്ത്?
(നാട്ടിൽ കൂലി കുറവായതുകൊണ്ട്, ഡൽഹി കാണാൻ, ചങ്ങാതിയെ കാണാൻ)

Answers

Answered by beenamanu
4

Answer:

B. നാട്ടില്‍ കൂലി കുറവായതുകൊണ്ട്

Similar questions