1. ശാരീരിക വെല്ലുവിളികൾ അതിജയിച്ച് ജീവിത വിജയം കൈവരിച്ച നിരവധി വ്യക്തികളുണ്ട്.ഇത്തരത്തിലുള്ള രണ്ടുപേരെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answers
Answer:
വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച ഫിനിക്‌സ് പുരസ്‌കാരവിതരണ ചടങ്ങ് കൊണ്ടൂര്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്ടില്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പത്മശ്രീ ഭരത് മമ്മൂട്ടി അല്‍പ്പസമയത്തിനകം പുരസ്‌കാര ദാനം നിര്‍വ്വഹിക്കും. കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് , ചലച്ചിത്ര താരം നെടുമുടി വേണു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുകയാണ്.
ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവിതത്തില്‍ മഹാവിജയം നേടി മറ്റുള്ളവര്‍ക്ക് ആവേശമായി മാറിയ മഹത് വ്യക്തികളെയാണ് ഫിനിക്‌സ് അവാര്‍ഡിലൂടെ കൈരളി ആദരിക്കുന്നത്.
വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച അംഗ പരിമിതരായ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിവരില്‍ നിന്നും തെരെഞ്ഞെടുത്ത മൂന്നു പേര്‍ക്കാണ് അവാര്‍ഡ് നല്കുന്നത്.
കൈരളി ടി വി മാനേജിങ്ങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ ചലച്ചിത്ര താരം നെടുമുടി വേണു മുഖ്യാഥിതിയായാണ് പങ്കെടുക്കുന്നത്.സി എഫ് തോമസ് എം എല്‍ എ, കൈരളി ടി വി ഡയറക്ടറന്മാരായ എം എം മോനായി, ടി ആര്‍ അജയന്‍ എ കെ മൂസ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കാനെതിതിയിട്ടും.
ചലച്ചിത്ര താരവും നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മാദ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാാക്കളെ നിശ്ചയിച്ചത് അവാര്‍ഡിന് അര്‍ഹരാകുന്ന മൂന്നു പേര്‍ക്കും കൈരളി ടി വി ചെയര്‍മാന്‍ പത്മശ്രീ ഭരത് മമ്മൂട്ടി നല്കുന്ന പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കുന്നുണ്ട്.l
ശാരീരിക വെല്ലുവിളികൾ അതിജയിച്ച് ജീവിത വിജയം കൈവരിച്ച നിരവധി വ്യക്തികളുണ്ട്.ഇത്തരത്തിലുള്ള രണ്ടുപേരെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Explanation :
1) സ്റ്റീഫൻ ഹോക്കിങ്
• ലോകം കണ്ട ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു സ്റ്റീഫൻ ഹോക്കിങ്
• 1942 ജനുവരി എട്ടിന് ബ്രിട്ടനിൽ ജനനം
• അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് മൂലം അദ്ദേഹത്തിന് സംസാരശേഷി നഷ്ടപ്പെട്ടു
• പ്രപഞ്ചത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പ്രധാനമായ കണ്ടുപിടുത്തം നടത്തിയ പ്രഗത്ഭ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. ഹോക്കിംഗ്.
• ഹോക്കിംഗ് വികിരണത്തിന്റെ കണ്ടുപിടുത്തം അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ശാസ്ത്രീയ സംഭാവനകളിൽ ഒന്നാണ്.
• 1974 ന് സ്റ്റീഫൻ ഹോക്കിങ്ങിനെ ഫെല്ലോ ഓഫ് റോയൽ സൊസൈറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
• 2009 അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി അദ്ദേഹത്തെ ആദരിച്ചു
• 2018 മാർച്ച് പതിനാലിന് മരണം
2) ഹെലൻ കെല്ലർ
• അമേരിക്കൻ സ്വദേശിയായ ഹെലൻകെല്ലർ 1880 ജൂൺ 27-ന് ജനിച്ചു
• ഹെലൻ കെല്ലറിന് 19 മാസം പ്രായമുള്ളപ്പോൾ അജ്ഞാതമായ അസുഖം മൂലം ബധിരയും അന്ധയുമായി
• ആനി സള്ളിവൻ എന്ന അധ്യാപിക ഹെലൻ കെല്ലറിനെ സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാൻ പഠിപ്പിച്ചു
• ഹെലൻ കെല്ലർ ലോകത്തിലെ ആദ്യത്തെ ബധിര-അന്ധത ബാധിച്ച
ബധിര-അന്ധത ബാധിച്ച ബിരുദധാരിയായി
• ഹെലൻ കെല്ലറുടെ ആത്മകഥ ദി സ്റ്റോറി ഓഫ് മൈ ലൈഫ് ഇംഗ്ലീഷ് സാഹിത്യത്തിലെ ഒരു മികച്ച പുസ്തകമാണ്
• ഹെലൻ കെല്ലർ സ്ത്രീകളുടെ സമത്വത്തിനും വോട്ട് അവകാശത്തിനും തൊഴിലവസരങ്ങൾക്കും പട്ടാള ഭരണത്തിനെതിരെയും ലോകമെമ്പാടും സഞ്ചരിച്ച് പോരാടി
• 1968 ജൂൺ ഒന്നിന് മരണം