പ്രവർത്തനം - 1
“ഒരു തള്ളക്കിളിയരുമക്കുഞ്ഞുങ്ങൾ-
ക്കിരയുമായിതാ തിടുക്കത്തിൽ പറ-
ന്നണയുന്നു. പെട്ടെന്നവൾ നടുങ്ങുന്നു
പിടയുന്നു! ചുറ്റിപ്പറക്കുന്നു”.
(നിങ്ങളെൻ ലോകത്തെ എന്തുചെയ്തു?)
ചിത്രവും കവിതാഭാഗവും വിശകലനം ചെയ്ത് മനുഷ്യൻ പ്രകൃതിക്ക് ഏൽപ്പിച്ചുകൊണ്ടിരിക്കുന്ന
മുറിവുകളെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കൂ.
Answers
Answer:
Hi...
Explanation:
ജീവനും ജീവിതവും പ്രകൃതിയായ അമ്മയുടെ കൈയിലാണ് . ഓരോ ജീവജാലങ്ങളുടെയും മാതാവ് പ്രകൃതിയാണ്. മറ്റു ജീവജാലകങ്ങളെയും മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്താൽ സ്വന്തം പെറ്റമ്മയെ എങ്ങനെ ആണ് മക്കളായ ഇവർ പരിചരിക്കുന്നത് എന്ന് അറിയാം. മനുഷ്യന്റെ വളർച്ചക്ക് വികസനം അനിവാര്യമാണ് എന്നാൽ ഈ വികസനം പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. ഡാം നിർമ്മാണം ഫാക്ടറി നിർമാണം റോഡ് നിർമ്മാണം മറ്റ് വികസന നിർമ്മാണങ്ങൾ മനുഷ്യന്റെ വികസനത്തിനും വളർച്ചയ്ക്കും അനിവാര്യമാണ് എന്നാൽ അതേ രീതിയിൽ തന്നെ പരിസ്ഥിതി മലിനമാക്കുകയും അതുവഴി മറ്റു ജീവജാലങ്ങൾക്ക് ഉപദ്രവമായി തീരുന്ന വികസന നിർമ്മാണം വഴി നദി തടാകം തുടങ്ങി ജലസ്രോതസ്സ് മലിനമാകുന്ന മനുഷ്യന്റെ വളർച്ചയ്ക്ക് വികസനം ആവശ്യമാണ് അതേപോലെ പരിസ്ഥിതിയുടെ തണൽ ആവശ്യമാണ് അതിനാൽ മനുഷ്യൻ പ്രകൃതിയെ അനുസരിച്ച് മുന്നോട്ട് നയിക്കുക.
Hope it will helps U
Answer:
Hope it helps you
Be happy