English, asked by sankars4437, 1 month ago

(താരാട 1. ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്തുപ്രതി തയാറാക്കിയ വ്യക്തി 4. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി 5. ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള അടിസ്ഥാന യൂണിറ്റ് 6. വിമ്പിൾഡൺ കിരീടം നേടിയ ആദ്യ ഏഷ്യക്കാരൻ 8. പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ 9. ഫ്രഞ്ച് ഓപ്പണിൽ ഏറ്റവും അധികം തവണ ചാംപ്യനായ പുരുഷതാരം 11. രാജ്യാന്തര ഫുട്ബോളിൽ നിലവിലെ കളിക്കാരിന് ഏറ്റവും അധികം ഗോൾ നേടിയ രണ്ടാമത്തെ താരം ​

Answers

Answered by sumayyanisar1234
0

Answer:

5. ആറ്റം

Explanation:

എല്ലാ പാദർത്ഥത്തിലും അടങ്ങിയിരിക്കുന്ന സൂക്ക്ഷിമമായ particles aanu atoms

Similar questions