Math, asked by muhammedfazal725, 2 months ago

ബുദ്ധി ജീവി കൾക്ക് തല പുകക്കാൻ സമയംമായി

1. കടയിൽ നിന്നും വാങ്ങുമ്പോൾ ഈ പച്ചക്കറിക്ക് ഒരു പേര് പറയും. പാചകം ചെയ്ത് കഴിക്കുമ്പോൾ ആ പേര് തിരിച്ചിടും . ഏതാണ് ആ പച്ചക്കറി?

2. ഞങ്ങൾ ഒരുമിച്ച് നിന്നാൽ 9. ഞങ്ങളിൽ നി ന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ ?

3. ഏതാണ് ഈ സ്ഥല പേര് പറയാമോ?

4. ചെരുപ്പിൽ കാണാൻ കഴിയുന്ന മാനം ഏത്?

5. അച്ഛൻ വന്നു എന്ന് പേരുള്ള FRUIT?

6. വെള്ളത്തിൽ ജനനം വെള്ളം കൊണ്ട് മരണം എ ന്താണ് സാധനം?

7. Guess the movie
+++☕ Clue: Malayalam movie

8. ഒരു G യും
നാല് T യും ചേർന്ന ഇംഗ്ലീഷ് വാക്ക്?

9. ഒരു കാറിൽ ഒരു Driver ഉം കുട്ടിയും Driverude മകൻ ആണ് കുട്ടി പക്ഷെ കുട്ടിയുടെ അച്ഛൻ അല്ല Driver. അപ്പോൾ അരാണ് Driver?

10 . ഹിന്ദിക്കാർ പോക്കറ്റിലും മലയാളിക്കൾ അടുപ്പിലും വെയ്ക്കുന്ന സാധനം ?

"ഉത്തരങ്ങൾ പോരട്ടെ " ! I​

Answers

Answered by safasufai
2

Answer:

1. ബജി മുളക് - മുളക് ബജി

2. lX 1 നീക്കിയാൽ ബാകി 9 ellee

3. question full illa

4. shoe box aanno? .. enk doubt inndtta

5. പപ്പായ

6.ഐസ് ice

7. question full illa

8. originality

9. driver കുട്ടിയുടെ അമ്മയാണ്

10. areella..

Step-by-step explanation:

onnu brainliest mark cheyiyuoooo..pls ❤️

Similar questions