India Languages, asked by aarabhimani772, 1 month ago

പുതുവർഷം. ബാക്കി ചോദ്യങ്ങൾ. രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. 1) ആരോടും ചേരുവാനാകാതെ വൈദ്യുത വീചിപോലാപത്തായ് മാറുംകാലം - ഇവിടെ ഏതു കാലമാണ് പരാമർശിക്കുന്നത്.വ്യക്തമാക്കപ്പെടുന്ന ആശയമെന്ത്? 2) രക്തവും മാംസവും മഞ്ജയും നോവെടുത്തുച്ചത്തിലാർക്കുന്നത് എന്തിനു വേണ്ടിയാണ്.? 3) കർക്കിടക കാറ്റും മഴയും കൊടി ചുരുക്കിയെന്നതിൻ്റെ ആശയമെന്ത്? എന്തുകൊണ്ട് .? 4) കവിയത്രി ഖിന്നയായതിൻ്റെ കാരണമെന്ത്? 5)ഒരു പുറത്തിൽ എഴുതുക. കൂരിരുൾ നീക്കിയെൻ വീടിനകത്തമ്മ വന്നുദിക്കും.- അമ്മ എത്ര ആഴത്തിലാണ് കവിയത്രിയുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നതെന്ന് വിശകലനം ചെയ്യുക.​

Answers

Answered by pamal4026
3

Answer:

1. കൗമാരകാലം

Explanation:

കൗമാരകാലം ബാല്യകാലത്തിൽ നിന്നും വ്യത്യസ്തമാണ്. കാരണം ബാല്യത്തിൽ ആകുല ചിന്തകളില്ലാതെ ആരോടും വഴക്കിട്ട് മാറി നിൽക്കാത്ത കാലമായിരുന്നു. എന്നാൽ കൗമാരത്തിൽ ആകുല ചിന്തകളിൽ മുഴുകി ആപത്തിൽ വന്നു ചാടുകയും, പകയും സ്നേഹവും ഒരുമിച്ച് മനസ്സിനെ ഇളക്കി മറിക്കുന്നു.

Similar questions