CBSE BOARD X, asked by snehasurendran958, 13 hours ago

പ്രയോഗം മാറ്റുക

1) എന്നെ ഭയാനകമായ എന്തോ ഒന്ന് പിടിച്ചുകുലുക്കി.​

Answers

Answered by vimaljegim
2

Explanation:

ഒരു ക്രിയയുടെ ആകാംക്ഷാപൂർത്തിക്ക് ആവശ്യമുള്ള കാരകങ്ങളിൽ ഏതിന് പ്രാധാന്യം കല്പിക്കുന്നുവോ ആ ക്രിയയ്ക്ക് ആ കാരകത്തിൽ പ്രയോഗം എന്നു പറയുന്നു. രണ്ടുതരം പ്രയോഗങ്ങളാണ് മലയാളത്തിൽ ഉള്ളത്. അവ കർത്തരി പ്രയോഗം, കർമ്മണി പ്രയോഗം എന്നിവയാണ്.

കർതൃകാരകത്തിന് പ്രാധാന്യം ഉള്ളത് കർത്തരി പ്രയോഗം. കർമ്മകാരകത്തിന് പ്രാധാന്യമുളളത് കർമ്മണിപ്രയോഗം.

ഉദാ – രാമൻ രാവണനെ കൊന്നു. (കർത്തരിപ്രയോഗം)

രാവണന് രാമനാൽ കൊല്ലപ്പെട്ടു (കർമണിപ്രയോഗം)

കർത്തരി പ്രയോഗത്തിൽ കർത്താവ് നിർദ്ദേശികാവിഭക്തിയിലും കർമ്മം പ്രതിഗ്രാഹികയിലുമായിരിക്കും. കർമ്മം നപുംസകമാണെങ്കിൽ നിർദ്ദേശികാരൂപം.

ഉദാ – അവൾ ചെടി വെച്ചു

പോലീസ് പ്രതിയെ വെറുതെ വിട്ടു

Answered by malayalikutti
2

ഭയാനകമായ എന്തോ ഒന്ന് എന്നെ പിടിച്ചു കുലുക്കി

Explanation:

☺️✌

Similar questions