India Languages, asked by karthikg9a19, 1 day ago

ഉപന്യാസം
1.ലോകജീവിതം കോവിഡിന് മുമ്പും ശേഷവും

Answers

Answered by govindkvajay
3

Answer:

ലോകം കീഴടക്കിയ രോഗങ്ങളെ കുറിച്ച് നാം ഏറെ കേട്ടിരുന്നു. വസൂരി, പ്ലേഗ്, എയ്ഡ്സ്, എബോള... അങ്ങനെയങ്ങനെ... നിരവധി രോഗങ്ങള്. എന്നാല് ഇന്ന് മറ്റെല്ലാ രോഗത്തെക്കാളും പ്രശ്നകാരിയായി മാറിയിരിക്കുകയാണ് കൊറോണാ വൈറസ് എന്ന് കൊവിഡ് 19. പടര്ന്ന് പിടിച്ച് ദിവസങ്ങള്ക്കുള്ളില് ലോക രാജ്യങ്ങളെ അക്ഷരാര്ത്ഥത്തില് നിശ്ചലമാക്കാന് കൊവിഡ് 19 കഴിഞ്ഞു.

കോറോണ ബാധയ്ക്കു മുമ്പ് നിലനിന്നിരുന്ന പല ധാരണകളും കാഴ്ചപ്പാടുകളും ഇപ്പോള് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. പുതിയ ചില ആശയങ്ങള്ക്കും ശൈലികള്ക്കും അതിശക്തമായ വേരോട്ടം ലഭിച്ചിരിക്കുന്നു. കോറോണ വൈറസ് ബാധയില് നിന്നും ഉള്ക്കൊള്ളാനും മനസിലാക്കാനും ഏറെ കാര്യങ്ങളുണ്ട

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ സന്ദർശകരുടെ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. എന്നാൽ, വൈറസ് ബാധക്ക് പിന്നാലെ ആളൊഴിഞ്ഞ നിലയിലാണ് ഈ സ്ഥലങ്ങൾ.

Explanation:

Similar questions