India Languages, asked by muneerkvponnai, 15 days ago

1. 'അന്നത്തെ വർത്തമാനപത്രങ്ങൾ ആയിരുന്നു വഴിപോക്കർ, വഴിപോക്കർ വർത്തമാനപത്രങ്ങൾ ആകുന്ന സാഹചര്യം എന്തായിരുന്നു? വ്യക്തമാക്കുക? ​

Answers

Answered by dayabaiju499
18

Answer:

വഴിയിലൂടെ സഞ്ചരിക്കുന്ന ആളുകൾ തന്നെയാണ് പ്രധാനപെട്ട വാർത്തകൾ അങ്ങോട്ടും ഇങ്ങോട്ടും ആശയവിനിമയം ചെയ്തിരുന്നത് . ഇതിലൂടെയാണ് വഴിപോക്കർ വർത്ത മാന പത്രങ്ങൾ ആവുന്നത്

Answered by neetusingh8965
1

Answer:

  1. bhaad me jaa hobnobbing
Similar questions