India Languages, asked by muneerkvponnai, 3 days ago

1. അമ്മവിളക്ക് ഊതിക്കെടുത്തി, പറക്കമുറ്റാത്ത മൂന്ന് മക്കളെ ഇരുട്ടിലേക്ക് തള്ളി അവൻ എങ്ങോട്ടോ ഓടിപോയി, അടിവരയിട്ട് പദം ശ്രദ്ധിക്കൂ... അമ്മയ്ക്കും വിളക്കിനും നൽകാവുന്ന പൊതുവായ ഗുണങ്ങൾ എന്തെല്ലാം രണ്ടു വാക്യത്തിൽ എഴുതുക. ​

Answers

Answered by dayabaiju499
4

അമ്മയെയും വിളക്കിനെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുകയാണ് ഇവിടെ. ഒന്നാമത്തേത് വിളക്ക് പ്രകാശം പറത്തുനതാണ് അതുപോലെ അമ്മയും പ്രകാശത്തിന്റെ ചിഹ്നം ആണ്. രണ്ടാമത്തേത് . വിളക്കിനെ ഊതികെടുത്തിയാൽ ഇരുട്ട് മൂടപെടും. അതുപോലെയാണ് അമ്മ .

Similar questions