1. ' പ്രാണായാമ പടുക്കളായ ഒരു യതിവര്യന്മാർ ജലത്തിനു മുകളിൽ നിഷ്പ്രയാസം ശയിക്കാറുണ്ട്. ഈ അരിക്കൂട്ടങ്ങൾക്കും അതു സാധിക്കും '.
കഥയിലെ ഈ വാക്യം വായനക്കാരന്റെ മനസ്സിലുണർത്തുന്ന ഭാവം
( വിസ്മയം, ക്രോധം, ഹാസ്യം, ശോകം) (1 മാർക്ക്)
2. "താഴത്തെ യിത്തിരി മണ്ണിൽ വിനീതയാം
പാവത്തെ " - ഇവിടെ പാവമായി കവി കാണുന്നത് ആരെയാണ് ?
(അമ്മയെ, തുമ്പയെ, കിളിയെ, മഴയെ ) (1മാർക്ക്)
3. "നമുക്ക് ഇവിടുന്ന് പൊയ്ക്കളയാം. വല്ല മലബാറിലും പോകാം. കൃഷി ചെയ്യാൻ ഭൂമിയുമില്ല. ചെയ്യുന്നവകയൊട്ട് ചെയ്യിക്കേമില്ല. " (ആ വാഴ വെട്ട്) ഈ വാക്യത്തിൽ തെളിയുന്ന ഭാവമെന്ത് ?
(പരിഹാസം ആഹ്ലാദം, പ്രതിഷേധം, ആകാംക്ഷ ) (1 മാർക്ക്)
4. രണ്ടുമൂന്നു പരിഷ്കാരികൾ ആകർഷകന്റെ അടുക്കൽ ചെന്നു. "നിങ്ങളുടെ പേരെന്ത് "? അവർ ആ കർഷകനോട് ചോദിച്ചു.
അർഥവ്യത്യാസം വരാത്ത വിധം വാക്യങ്ങൾ ചേർത്തെഴുതുക. [1 മാർക്ക് ]
5. "വീടിന്നകത്തമ്മ വന്നുദിക്കും " ഈ വരിയിൽ പ്രകടമാകുന്ന ഭാവം ?
(നിരാശ, പ്രതീക്ഷ, അമർഷം , ദുഃഖം) (1 മാർക്ക്)
5.* ഇളം കാറ്റിൽ തെല്ലൊരു ആശ്വാസം ഉണ്ടുകൊണ്ട് ആ കർഷകൻ ഒരു വാഴച്ചു വട്ടിൽ ഇരുന്നു.
* അയാൾ ചോറ് ഉണ്ടു കൊണ്ട് ഒരു വാഴ ചുവട്ടിലിരുന്നു.
'ഉണ്ടു കൊണ്ട് ' എന്ന പ്രയോഗം വാക്യങ്ങൾക്കു നൽകുന്ന അർത്ഥവ്യത്യാസം കണ്ടെത്തുക. (2 മാർക്ക്)
6. ഒരു കീറാകാശവും ഒരു പിടി മണ്ണും മനസ്സിൽ സൂക്ഷിക്കണമെന്ന കഥാ കാരന്റെ ഓർമ്മപ്പെടുത്തലിന്റെ പൊരുൾ എന്ത്? (2 മാർക്ക്)
7. പിരിച്ചെഴുതുക (2 മാർക്ക്)
a . അത്യധ്വാനം
b. വാഴക്കൂട്ടം
8. "എന്റെ മോളേ, നല്ലൊരു നോയ്മ്പായിരുന്നു. കഞ്ഞി വെള്ളത്തിനു പകരം സൂപ്പാണല്ലോ കുടിക്കുന്നത്" - മർക്കോസ് ചേട്ടന്റെ ഈ വാക്കുകൾ വെറും ഫലിതമാണോ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക. (4 മാർക്ക്)
9. "ആരോടുമില്ലാ വഴക്കെന്നു പുഞ്ചിരി -
ച്ചാരോടും കൂടി നടന്ന കാലം. " - കവയിത്രി ഇവിടെ സൂചിപ്പിക്കുന്ന കാലം ഏതാണ്? അക്കാലത്തെക്കുറിച്ച് എന്തെല്ലാം ഓർമ്മകളാണ് കവയിത്രിയുടെ മനസ്സിൽ തെളിയുന്നത്. ലഘു കുറിപ്പ് തയ്യാറാക്കുക. (4 മാർക്ക്)
10.. പഴയ കാല കാർഷികജീവിതത്തിന്റെ പൊള്ളുന്ന അനുഭവ പാഠ ങ്ങൾ പകർന്നു തരുന്ന കഥയാണ് 'ആ വാഴവെട്ട് '. ഈ അഭിപ്രായം മുൻ നിർത്തി കഥാനിരൂപണ ക്കുറിപ്പ് തയ്യാറാക്കുക. ( 6 Mark) IF YOU ANSWER ANY QUESTIONS,I Will MAKE YOU BRAINEST
Answers
Answered by
6
Explanation:
Cytoplasm is a thick solution that fills each cell and is enclosed by the cell membrane. It is mainly composed of water, salts, and proteins. ... All of the organelles in eukaryotic cells, such as the nucleus, endoplasmic reticulum, and mitochondria, are located in the cytoplasm
⛄
Answered by
3
Explanation:
‘പ്രാണായാമപടുക്കളായ യതിവര്യന്മാർ ജലത്തിനു മുകളിൽ നിഷ്പ്രയാസം ശയിക്കാറുണ്ട്.
ഈ അരിക്കൂട്ടങ്ങൾക്കും അതു സാധിക്കും’. - കഥയിലെ ഈ വാക്യം വായനക്കാരന്റെ
മനസ്സിലുണർത്തുന്ന ഭാവം:
Similar questions