India Languages, asked by blessingsharonshanno, 8 days ago

ഒന്നോരണ്ടോ വാക്കിൽ ഉത്തരം എഴുതുക 1. രാമപുരത്ത് വാര്യർ കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ഏത് രാജാവിന്റെ നിർദ്ദേശപ്രകാരമാണ് please give me this answer i will mark in brainliest​

Answers

Answered by divyasureshv81
1

Answer:

മഹാരാജാവ് കുചേലോപാഖ്യാനം വഞ്ചിപ്പാട്ടായി രചിക്കാൻ രാ‍മപുരത്തു വാരിയരോട് ആവശ്യപ്പെട്ടു. മടങ്ങുമ്പോൾ അദ്ദേഹം വാരിയരെയും പള്ളിയോടത്തിൽ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതിൽ‌വെച്ച് വാരിയർ താൻ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ട് പാടിക്കേൾപ്പിച്ചു എന്നു പറയപ്പെടുന്നു.

Explanation:

please mark me as brainliest

Similar questions