English, asked by akashmeena5016, 8 days ago

1." ആ വാഴ വെട്ട് " എന്ന കഥയിൽ പരാമർശിക്കുന്ന കഥാപാത്രങ്ങൾ ആരെല്ലാം?

Answers

Answered by abenkr2013
1

Answer:

you are a മലയാളി I am also a മലയാളം

Answered by GulabLachman
0

" ആ വാഴ വെട്ട് " എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങൾ  മാർക്കോസ് എന്ന കൃഷിക്കാരനും അയാളുടെ കുടുംബവും ആണ് .

  • പൊൻകുന്നം വർക്കിയുടെ ചെറുകഥയാണ്‌ ആ വാഴ വെട്ട് എന്നത് .
  • ഒരു കൃഷിക്കാരന്റെ ജീവിത യാഥാർഥ്യങ്ങൾ ആണ് ഈ കഥയിൽ നമ്മുക് കാണാൻ കഴിയുക .
  • അധികാര വർഗം കർഷകനെ അവഗണിക്കുകയും അവന്റെ ദുരിതങ്ങളെ കാണാതെ പോകുകയും ചെയ്യുന്നു .
  • നാട്ടിലെ വാഴകൾക് എല്ലാം കേടുപാട് സംഭവിക്കുന്നത് കൊണ്ട് മാർക്കോസ് ചേട്ടന്റെ വീട്ടിലെ വാഴകൾ വെട്ടാൻ ഉദ്യോഗസ്ഥർ ആവശ്യപെടുന്നു .
  • എന്നാൽ താൻ നട്ടു നനച്ചു ഉണ്ടാക്കിയ വാഴകൾക് യാതൊരു കേടുപോലും വരില്ലെന്ന്  ആ കൃഷിക്കാരനും അദ്ദേഹത്തിന്റെ മകളും തറപ്പിച്ചു പറയുന്നു
  • എങ്കിലും ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങി തന്റെ പ്രിയപ്പെട്ട വാഴകൾ വെട്ടാൻ അദ്ദേഹം തയ്യാറാവുന്നു.
  • എന്നാൽ ഒരു വാഴ വെട്ടിയപ്പോഴേക്കും അദ്ദേഹം തളർന്നു പോകുകയും ബാക്കി വാഴകൾ എല്ലാം ഉദ്യോഗസ്ഥർ നിഷ്‌കരുണം വെട്ടിവീഴ്ത്തുകയും ചെയ്യുന്നു

ഒരു കർഷകന്റെ അധ്വാനത്തിന് യാതൊരു വില കല്പിക്കാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥരും കർഷകന്റെ മകളായ റാഹേലും മാർക്കോസ് ചേട്ടനും ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയി വരുന്നു

Similar questions