India Languages, asked by niswanakarthikamoker, 1 month ago

പൂജ്യം ഡിഗ്രി രേഖാംശത്തിൽ (ഗ്രീനിച്ച് രേഖ) ഒരു മണി ആയിരിക്കുമ്പോൾ 1⁰ പടിഞ്ഞാറും കിഴക്കും രേഖാംശത്തിൽ സമയം എത്ര?​

Answers

Answered by salmathrippon
1

ഗ്രീനിച്ചിൽ നിന്നും 15 ഡിഗ്രി വീതം കിഴക്കോട്ടുള്ള പ്രദേശത്ത് സമയം ഒരോരൊ മണിക്കുർ കഴിഞ്ഞിരിക്കും. പടിഞ്ഞാറോട്ട് ആണെങ്കിൽ ഒരു മണിക്കുർ നേരത്തേയായിരിക്കും സമയം.

Similar questions