India Languages, asked by jitendragupta47521, 1 month ago

1." വസന്തത്തോടർഥിച്ചതു വെറുതെയായില്ല." തേന്മാവ് വസന്തത്തോടർത്ഥിച്ചത് എന്തായിരുന്നു?

Answers

Answered by parvathikurikkaseril
2

തന്നിൽ ഫലങ്ങൾ നിറയ്ക്കണേ എന്നാണ് തേന്മാവ് വസന്തത്തോടെ പ്രാർത്ഥിച്ചത്. വസന്തം ആ പ്രവഥന കേട്ടു. തേന്മാവ് അടിമുടി പൂത്തു. പൂവെല്ലാം ഉണ്ണികളായി വിരിഞ്ഞു . ഒരു ഉണ്ണി പോലും കൊഴിഞ്ഞു പോകാതെ മാവ് പരിപാലിച്ചു.കായിക കളുടെ ഭാരം കൊണ്ട് മാവിൻറെ ചില്ലകൾ കുനിഞ്ഞു മാവിൻറെ പ്രാർത്ഥന സാർഥമായതിന്റെ ഫലമാണ് ഇതെല്ലാം

Similar questions