1.ജലത്തിലെ മുഴുവൻ സസ്യജാലങ്ങളെയും, മത്സ്യങ്ങളെയും, തവളകളെയും നശിപ്പിക്കാൻ ശേഷിയുള്ളതും മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്നതുമായ ആമയെ കേരളത്തിലും കണ്ടെത്തി. ഈ ആമയുടെ പേര്?
2. ലോക നാളികേര ദിനമായി ആഘോഷിക്കുന്നത് എന്ന്?
3. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതുഗതാഗത റോഡ് ലഡാക്കിൽ തുറന്നു. എത്ര അടി ഉയരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്?
4.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അധ്യക്ഷൻ ആര്?
5. സ്വന്തം ലോക റെക്കോർഡ് 3 തവണ തിരുത്തി പരാലിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ജാവലിൽ ത്രോ ജേതാവിന്റെ പേര്?
6. ബ്രിട്ടീഷ് റാണി അന്തരിച്ചാലുടൻ സ്വീകരിക്കേണ്ട വിശദമായ നടപടികളുടെ മാർഗ്ഗരേഖയ്ക്ക് ഇട്ടിരിക്കുന്ന പേരെന്താണ്?
7.ആരുടെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചാരിക്കുന്നത്?
8. ബ്രിട്ടീഷ് ഭരണകാലത്ത് സ്വതന്ത്ര സമരസേനാനികളെ രഹസ്യമായി കോടതിയിലേക്കും, തൂക്കിലേറ്റാനും എത്തിച്ചിരുന്ന ഭൂഗർഭതുരങ്കo കണ്ടെത്തിയതായി സ്പീക്കർ രാം നിവാസ് ഗോയൽ അറിയിച്ച സ്ഥലം ഏത്?
9. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരാണാർത്ഥം ഏർപ്പെടുത്തിയ Best States Man അവാർഡ് ലഭിച്ച മുൻ പ്രതിപക്ഷനേതാവ്.
10.ടോക്കിയോ പാരാലിംപിക്സ് വനിതാ ഷൂട്ടിങ്ങിൽ സ്വർണം നേടിയ ഇന്ത്യൻ വനിത?
Answers
Answered by
0
Explanation:
ithentha quiz question aano
Similar questions
Social Sciences,
24 days ago
Math,
1 month ago
Geography,
1 month ago
Computer Science,
9 months ago
Science,
9 months ago
Biology,
9 months ago