*1.ബനൂ മുസ്വ്ത്വലിഖ് യുദ്ധം നടന്ന വര്‍ഷം* ഹിജ്‌റ അഞ്ചാം വര്‍ഷം ഹിജ്‌റ എട്ടാം വര്‍ഷം ഹിജ്‌റ നാലാം വര്‍ഷം ഹിജ്‌റ ആറാം വര്‍ഷം
Answers
Answered by
0
Answer:
convert into eng or hindi
Answered by
0
ശരിയുത്തരം ഹിജ്‌റ നാലാം വര്‍ഷം ആണ്.
- ഉഹ്ദ് യുദ്ധത്തിനു ശേഷം, ഹിജ്‌റ നാലാം വര്‍ഷത്തിന്റെ ആരംഭത്തിൽ നടന്ന യുദ്ധമാണ് ബനൂ മുസ്വ്ത്വലിഖ് യുദ്ധം.
- ബനൂ മുസ്വ്ത്വലിഖ്കാരുടെ നേതാവായ ഹാരിസ് ഇബ്നു അബൂ ളിറാറിയും ഖുറൈശികളുമാണ് ഈ യുദ്ധത്തിന് പ്രധാനമായും തുടക്കം കുറിച്ചത്.
- ഇസ്ലാം മത വിശ്വാസികളായ മുസ്ലിം ജനങ്ങൾക്ക് എതിരെ അരങ്ങേറിയ ഒന്നാണ് ബനൂ മുസ്വ്ത്വലിഖ് യുദ്ധം എന്ന് പറയപ്പെടുന്നു.
- ഈ യുദ്ധത്തിൽ മുസ്ലിം വിശ്വാസികൾ പരാജയപ്പെടുകയാണുണ്ടായത്.
- പുണ്യ നാടായി കരുതപ്പെടുന്ന മക്കയ്ക്ക് തൊട്ടടുത്തായി താമസിച്ചു വന്നിരുന്ന ഗോത്രമാണ് ബനൂ മുസ്വ്ത്വലിഖ്.
- ബനൂ മുസ്വ്ത്വലിഖ് ഗോത്രക്കാർ ഇസ്‌ലാം എന്ന മതത്തിൽ വിശ്വസിച്ചിരുന്നില്ല.
- ഇസ്‌ലാം മതത്തോടും, മത വിശ്വാസികളോടുമുള്ള വെറുപ്പും, അസഹിഷ്ണതയുമാണ് അവർക്കെതിരെ ഒരു യുദ്ധം നയിക്കാൻ ബനൂ മുസ്വ്ത്വലിഖ് ഗോത്രക്കാരെ പ്രേരിപ്പിച്ചത്.
#SPJ2
Similar questions